Free Workshop • Trivandrum • July 28, 2026 • 9:30 AM to 1:30 PM
Menu
Reserve Your Free Seat

By NSCG Digital Leadership Network

KERALA BUSINESS WORKSHOP

tIcf¯nse _nkn\Êv
F§s\ ONLINE Bbn hfÀ¯mw?

tIcf¯nse _nkn\Êv DSaIÄ¡mbn am{Xw X¿mdm¡nb Ecommerce, Digital Marketing, ]ns¶ AI tools--s\ Ipdn¨pÅ Hcp Free Half-Day Workshop.

100% Free

No Hidden Cost

No Sales Pitch

Promise

Practical Session

Hands-on Learning

Limited Seats

Only 150 Seats

WORKSHOP PREVIEW
YouTube
Kerala Business Workshop Preview Thumbnail
0:01 / 1:20
GRAND
CHAITHRAM HOTEL

THAMPANOOR,
TRIVANDRUM

JULY 28 TUESDAY
9.30 AM TO 1.30 PM
Arun Babu

Reserve Your Free Seat

Limited Seats - First Come, First Served!

7 SEATS LEFT
എന്തുകൊണ്ട് ഈ Workshop മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്?

We Don't Chase Noise.
We Read The Signals.

മാർക്കറ്റ് എപ്പോഴും ചില കാര്യങ്ങൾ പറയുന്നുണ്ട്, നമ്മുടെ കടയിൽ വന്ന Customers, ഒരിക്കൽ വന്നിട്ട് വീണ്ടും വരാത്തവർ, വേഗത്തിൽ വിറ്റുപോയ Products, സ്റ്റോക്കുകൾ ആയി കിടക്കുന്നവ, ഈ എല്ലാതും ചില Signals ആണ്.

പലപ്പോഴും ബിസിനസ്സ് ഉടമകൾ Views, Trends, Algorithms തുടങ്ങിയവയുടെ പിന്നാലെ പോകുന്നത് തിരക്കിൽ ഇതെല്ലാം ശ്രദ്ധിക്കാറില്ല.

ഈ വർക്ക്‌ഷോപ്പ് നിങ്ങളെ വ്യത്യസ്തമായ ഒരു രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

Market. Sell. Grow. Logo

Value, not Views

വെറുതെ scroll ചെയ്യുന്ന ലക്ഷങ്ങൾക്കിൻ ആളുകളേക്കാൾ നല്ലത് 100% വിശ്വസ്തരായ customers ആണ്.

Teaching, not Trends

ഈ ആഴ്ചയിലെ വൈറൽ ട്രെൻഡുകളേക്കാൾ പ്രധാനം നമ്മുടെ മാർക്കറ്റിൽ എന്ത് work ആകും എന്ന് പഠിക്കുന്നതാണ്.

Sense, not Sensationalism

നിങ്ങളുടെ കസ്റ്റമർ വെണ്ടുന്നത്, അവർ വാസ്തവത്തിൽ പ്രതികരിക്കും എന്നതിലാണ് ഞങ്ങൾ തയ്യാറാക്കുന്നത്.

Dreams, not Dramas

നിങ്ങൾ കെട്ടിപ്പടുക്കുന്ന ബിസിനസ്സ് Direction വേണം. വെറുമൊരു സോഷ്യൽ മീഡിയ കണ്ടന്റ് കലണ്ടർ മാത്രം പോരാ.

ശ്രദ്ധിക്കുക

ഇത് ഒരു motivation session അല്ല, ഒരു യഥാർത്ഥ working session ആണ്. ബിസിനസ്സിൽ കൂടുതൽ വ്യക്തതയും, ആവശ്യമായ skills കളും, നടപ്പിലാക്കാൻ ഒരു പ്ലാനും കൈക്കലാക്കിക്കൊണ്ടായിരിക്കും നിങ്ങൾ മടങ്ങുക.

Why Most Kerala Businesses Stay Stuck

നിങ്ങളുടെ Product നല്ലതാണ്. പക്ഷേ അത് Sell ചെയ്യാൻ ഒരു System ഇല്ലെങ്കിലോ?

നിങ്ങൾ കഷ്ടപ്പെടാത്തതുകൊണ്ടോ നിങ്ങളുടെ പ്രൊഡക്റ്റ് മോശമായതുകൊണ്ടോ അല്ല ബിസിനസ്സ് തടസ്സപ്പെടുന്നത്.

ഓൺലൈനിൽ എങ്ങനെ ആളുകൾ നമ്മളെ കണ്ടെത്തണം, നിലവിലുള്ള സുഹൃത്തുക്കളെക്കാളും ബന്ധങ്ങളെക്കാളും അപ്പുറത്തേക്ക് പുതിയ customers-ലേക്ക് എത്തണം, ഈ competitors-നേക്കാൾ മുന്നിൽ നിൽക്കാൻ digital tools എങ്ങനെ നമുക്ക് ഉപകരിക്കാം..

System ആരും കൃത്യമായി പറഞ്ഞു തരാറില്ല.

Market. Sell. Grow. Logo
📍

Nobody Finds You

നിങ്ങളെ തന്നെ തിരഞ്ഞ് നിലനിൽക്കേണ്ടതില്ല. ഓൺലൈനിൽ ആളുകൾക്ക് അത് കണ്ടെത്താൻ കഴിയുന്നില്ല.

👥

Same Circle

ബിസിനസ്സ് ഇപ്പോഴും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും നെറ്റ്‌വർക്കിൽ മാത്രം ഒതുങ്ങുന്നു.

⚙️

Missing Systems

മത്സരക്കാർ ഉപയോഗിക്കുന്ന Digital Tools, Automation, AI സംവിധാനങ്ങൾ ഉപയോഗിക്കാതെ പോകുന്നു.

🔍

Quick Reality Check

ഇപ്പോൾ തന്നെ Google -ൽ നിങ്ങളുടെ ബിസിനസ്സ് ഒന്ന് സെർച്ച് ചെയ്തു നോക്കൂ, എന്താണ് കാണുന്നത്?

ആ ഒരു Gap അതാണ് നിങ്ങളുടെ ബിസിനസ്സ് എന്താണെന്നതും മാർക്കറ്റിൽ ആളുകൾ എന്താണ് കാണുന്നതെന്നതും തമ്മിലുള്ള വ്യത്യാസം. അത് മാറ്റിയെടുക്കാനാണ് ഈ വർക്ക്‌ഷോപ്പ് നിങ്ങളെ സഹായിക്കുന്നത്. പൂർണ്ണമായും സൗജന്യമായി.
വർക്ക്‌ഷോപ്പിനെക്കുറിച്ച്

Market. Sell. Grow — Kerala Business Workshop

കേരളത്തിലെ MSME ബിസിനസ്സ് ഉടമകൾക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു Free, Offline, Half-Day Workshop. ഇൻസൈറ്റുകൾ, പ്രാക്ടിക്കൽ ടൂൾസ്, ആക്ഷൻ പ്ലാൻ വഴി ഡിജിറ്റലായി, മാറ്റത്തിലേക്ക് നയിക്കുന്ന ഒരു അവസരം.

Event Details

Date

July 28

Tuesday, 2026

Time

9:30 AM – 1:30 PM

Registration: 9:00 AM

Venue

Grand Chaitram

Thampanoor, Trivandrum

View on Google Maps →

Entry

FREE

100% Free Workshop

Only 150 Seats
What You Take Home

Workshop Workbook

90-Day Action Card

Tool Quick-Start Guide

Resource QR Card

🎓

Learn Today. Apply Tomorrow.

നിങ്ങൾ പഠിക്കുന്ന ഇൻസൈറ്റുകൾ, Notes, Tools, നിങ്ങളുടെ ബിസിനസ്സിൽ ഉടൻ പ്രയോഗിക്കാൻ ഒരു Action Plan ലക്ഷ്യമാക്കിയുള്ള ഒരു അവസരം.

ഈ വർക്ക്‌ഷോപ്പ് നിങ്ങൾക്ക് ഉള്ളതാണോ?

കേരളത്തിൽ ഒരു ബിസിനസ്സ് നടത്തുന്നവർ ഇത് നിർബന്ധമായും വായിക്കുക.

Workshop എല്ലാവർക്കുമുള്ളതല്ല. ശരിയായ ആളുകൾക്ക് ഇത് ഒരു turning point ആയിരിക്കും.

Arun
👍 ഈ വർക്ക്ഷോപ്പ് നിങ്ങൾക്കുള്ളതാണ്, എങ്കിൽ:

നിങ്ങളുടെ ബിസിനസ്സ് വെറും mouth publicity കൊണ്ട് മാത്രമാണ് നടക്കുന്നത്, അത് മാറ്റാൻ ആഗ്രഹിക്കുന്നു.

ഓൺലൈനിലേക്ക് വരണമെന്നുണ്ടെങ്കിലും എവിടെ നിന്ന് തുടങ്ങണം എന്ന് കൃത്യമായി അറിയില്ല.

ഇൻസ്റ്റാഗ്രാമും വാട്സാപ്പും ബിസിനസ്സിനായി പരീക്ഷിച്ചു നോക്കി, പക്ഷേ ബിസിനസ്സിൽ യഥാർത്ഥ sales ഒന്നും ഉണ്ടാകുന്നില്ല.

ഡിജിറ്റൽ മാർക്കറ്റിംഗിനായി പണം ചിലവഴിക്കുന്നുണ്ട്, പക്ഷേ അതിൽ നിന്ന് എന്ത് നേട്ടമുണ്ടായി എന്ന് ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല.

കേരളം മുഴുവനും, നാഷണൽ ലെവലിലും, അല്ലെങ്കിൽ GCC മാർക്കറ്റുകളിലും പ്രൊഡക്റ്റുകൾ വിൽക്കാൻ ആഗ്രഹിക്കുന്നു.

നല്ല പ്രൊഡക്റ്റുകൾ കയ്യിലുണ്ട്, പക്ഷേ പുറംലോകം അതൊന്നും അറിയുന്നില്ല.

✕ ഈ വർക്ക്ഷോപ്പ് നിങ്ങൾക്കുള്ളതല്ല, എങ്കിൽ:

നിങ്ങൾ കുറുക്കുവഴികളിലൂടെയോ ഒറ്റരാത്രികൊണ്ടോ ഉള്ള റിസൾട്ടുകൾ ആഗ്രഹിക്കുന്നവരാണെങ്കിൽ.

നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലും ഈ പണികളൊക്കെ ചെയ്തു തരണമെന്ന് വിചാരിക്കുന്നവരാണെങ്കിൽ.

ഒരു വെള്ളിയാഴ്ച രാവിലെ 4 മണിക്കൂർ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കായി മാറ്റിവെക്കാൻ താല്പര്യമില്ലെങ്കിൽ.

🚫

This is not a shortcut.

ഇതൊരു "magic trick" അല്ല. നിങ്ങളുടെ ബിസിനസ്സിൽ പ്രായോഗികമായി നടപ്പിലാക്കാവുന്ന système പഠിപ്പിക്കുന്ന working session ആണ്.

Business Growth Workshop
SIMPLE TEST

നിങ്ങളുടെ ബിസിനസ്സ് അടുത്ത 12 മാസത്തിൽ വളരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം "അതെ" ആണെങ്കിൽ, ഈ Workshop നിങ്ങൾക്കായി തന്നെ രൂപകൽപ്പന ചെയ്തതാണ്.

4 മണിക്കൂർ. 5 Topics. എല്ലാം Practical.

വർക്ക്‌ഷോപ്പ് ഹാളിൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നത്?

01
Topic - 01

Be Found (Google Business Profile & AI Local Search)

നിങ്ങൾ നിങ്ങളുടെ ബിസിനസ് ഗൂഗിളിൽ കാണാനും വിശ്വസനീയത നേടാനും സഹായിക്കുന്ന പ്രായോഗിക മാർഗ്ഗങ്ങൾ. Google Business Profile Optimization, AI Local Search, Reviews, Photos, Q&A, Local Ranking factors എന്നിവ എല്ലാം practical ആയി ചെയ്യുന്നതിലൂടെ പഠിക്കാം.

Outcome ➔ Google Profile Ready
02
Topic - 02

Sell Online (Ecommerce & WhatsApp Selling)

Ecommerce തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും, WhatsApp വഴി കൂടുതൽ sales നേടണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പ്രായോഗിക സെഷൻ. Product Setup, Catalog, WhatsApp Automation, Payment, Delivery, Trust Building — എല്ലാം step by step.

Outcome ➔ Online Selling System
03
Topic - 03

Get More Customers (Meta Ads & Retargeting)

Ads ഇടുമ്പോൾ പണം നഷ്ടപ്പെടുന്നുണ്ടോ? ശരിയായ target ചെയ്യുന്നതിലൂടെയും retargeting വഴിയും ശക്തി ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ കൂടുതൽ customers നേടാനുള്ള തന്ത്രങ്ങൾ.

Outcome ➔ Targeted Customer Flow
04
Topic - 04

Run & Grow (Automation, Tools & Scaling)

Business നെ scale ചെയ്യാൻ Automation, AI Tools, CRM, Communication Systems എന്നിവ ഉപയോഗിച്ച് സമയം ലാഭിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും പഠിക്കാം.

Outcome ➔ Scalable Business System
05
Topic - 05

Build Your Plan (90-Day Action Plan)

നിങ്ങളുടെ ബിസിനസ്സിനായി അടുത്ത 90 ദിവസത്തേക്ക് ആവശ്യമായ വ്യക്തമായ ഒരു Action Plan ആ ക്ലാസ്സിലിരുന്ന് തന്നെ തയ്യാറാക്കുന്നു.

Trivandrum City
Limited Seats Available

Ready To Reserve Your Seat?

കേരളത്തിലെ MSME ബിസിനസ്സ് ഉടമകൾക്കായി മാത്രം രൂപകൽപ്പന ചെയ്ത ഒരു Free, Offline Workshop.

Workshop Facilitator

15 വർഷത്തെ Real Execution Experience.

90 മിനിറ്റുകൾ കൊണ്ട് നിങ്ങൾക്ക് പകർന്നു തരുന്നു

Arun Babu

Arun Babu

Founder, NSCG Digital Leadership Network

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന NSCG ഡിജിറ്റൽ ലീഡർഷിപ്പ് നെറ്റ്‌വർക്കിന്റെ ഫൗണ്ടറാണ് അരുൺ ബാബു.

കഴിഞ്ഞ 15 വർഷമായി കേരളത്തിലും ജി.സി.സി (GCC) രാജ്യങ്ങളിലുമുള്ള ബിസിനസ്സ് ഉടമകളോടൊപ്പം നേരിട്ട് മാർക്കറ്റിൽ വർക്ക് ചെയ്ത പരിചയസമ്പത്ത്. Handicraft Exporters, സൗദി അറേബ്യയിലെ Equipment Rental കമ്പനികൾ, UAE-യിലെ water purifier ബിസിനസ്സുകൾ, D2C ബ്രാൻഡുകൾ, ഹോം ബിസിനസ്സുകൾ എന്നിവരോടൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

നല്ല പ്രൊഡക്റ്റുകൾ ഉണ്ടായിട്ടും ഡിജിറ്റലായി വളരാൻ പറ്റാത്ത ബിസിനസ്സുകളെ ശരിയായ system വഴി വലിയ online ബ്രാൻഡുകളാക്കി മാറ്റിയ അനുഭവത്തിൽ നിന്നാണ് അദ്ദേഹം "Level Shift" എന്ന method വികസിപ്പിച്ചെടുത്തത്. ഈ വർക്ക്ഷോപ്പ് പൂർണ്ണമായും ആ പ്രാക്ടിക്കൽ അറിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

15+

Years Experience

🇮🇳

Kerala Market

🌍

GCC Markets

🚀

Digital Growth

Level Shift Method

അരുൺ ബാബു ഫൗണ്ടർ, NSCG ഡിജിറ്റൽ ലീഡർഷിപ്പ് നെറ്റ്‌വർക്ക് തിരുവനന്തപുരം, കേരളം 15+ വർഷത്തെ എക്സ്പീരിയൻസ് കേരളം + GCC മാർക്കറ്റുകൾ
നിങ്ങളുടെ ഫ്രീ സീറ്റ് റിസർവ് ചെയ്യൂ
150 Seats Only One Morning Four Hours

പൂർണ്ണമായും സൗജന്യം. സീറ്റുകൾ വേഗത്തിൽ Fill ആകുന്നുണ്ട് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

(ബാക്കി വിവരങ്ങൾ ഓരോ 48 മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യുന്നതാണ്)

What Happens After Registration?

1️⃣

Registration Confirmation

നിങ്ങളുടെ രജിസ്ട്രേഷൻ പരിശോധിക്കും.

2️⃣

WhatsApp Confirmation

സീറ്റ് നമ്പറും Venue Details -ഉം ലഭിക്കും.

3️⃣

Attend The Workshop

July 28, 2026 • Grand Chaitram

Questions Before You Register

Frequently Asked Questions

രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആളുകൾ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ.

ഇത് ശരിക്കും സൗജന്യമാണോ? ഇതിൽ എന്തെങ്കിലും ചതിക്കുഴികളുണ്ടോ? +
അങ്ങനെയൊന്നുമില്ല, ഇത് പൂർണ്ണമായും ഫ്രീയാണ്. NSCG ഡിജിറ്റൽ ലീഡർഷിപ്പ് നെറ്റ്‌വർക്ക് ആണ് ഈ പ്രോഗ്രാം ഫണ്ട് ചെയ്യുന്നത്. നിങ്ങൾ ഒരു രൂപ പോലും നൽകേണ്ടതില്ല. ഹാളിനുള്ളിൽ വെച്ച് കോഴ്സുകൾ ഒന്നും തന്നെ വിൽക്കുന്നില്ല. സെഷന്റെ അവസാനം വെറും 15 മിനിറ്റ് NSCG കമ്മ്യൂണിറ്റിയെ പരിചയപ്പെടുത്തും, അതിൽ ചേരണമെന്ന് യാതൊരു നിർബന്ധവുമില്ല.
ക്ലാസ്സിന്റെ അവസാനം എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമോ? +
അവസാന ഭാഗത്ത് വെറും 15 മിനിറ്റ് മാത്രമാണ് NSCG കമ്മ്യൂണിറ്റിയെ പരിചയപ്പെടുത്താനായി മാറ്റിവെച്ചിട്ടുള്ളത്. ബാക്കി 4 മണിക്കൂറും പൂർണ്ണമായും ബിസിനസ്സ് ടോപ്പിക്കുകൾ മാത്രമായിരിക്കും. താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് കണ്ടന്റ് സെഷനുകൾക്ക് ശേഷം മടങ്ങാവുന്നതാണ്.
ഞാൻ മുൻപും പല ബിസിനസ്സ് വർക്ക്‌ഷോപ്പുകളിൽ പോയിട്ടുണ്ട്, വലിയ കാര്യമൊന്നും ഉണ്ടായില്ല. ഇതെങ്ങനെ വ്യത്യസ്തമാകും? +
ഭൂരിഭാഗം വർക്ക്‌ഷോപ്പുകളും വെറും വിവരങ്ങൾ (Information) തരുമ്പോൾ, നമ്മൾ ഇവിടെ നൽകുന്നത് കൃത്യമായ ഒരു Plan ആണ്. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ 90-Day Action plan ആ ഹാളിലിരുന്ന് നിങ്ങൾ തന്നെ എഴുതി തയ്യാറാക്കും.
എന്റെ ബിസിനസ്സ് വളരെ ചെറുതാണ് — ഇത് എനിക്ക് ഉപകരിക്കുമോ? +
തീർച്ചയായും. വീട്ടിലിരുന്ന് നടത്തുന്ന ചെറിയ ബിസിനസ്സുകൾ മുതൽ മാസത്തിൽ ലക്ഷങ്ങളുടെ ബിസിനസ്സ് നടത്തുന്നവർക്ക് വരെ ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇതിലെ ടൂളുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഞാൻ എന്തൊക്കെയാണ് കൂടെ കൊണ്ടുവരേണ്ടത്? +
നിങ്ങളുടെ സ്മാർട്ട്‌ഫോൺ, ഒരു നോട്ട്ബുക്ക്, പിന്നെ നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം. ബാക്കി വർക്ക്ബുക്ക്, ആക്ഷൻ കാർഡ്, ടൂൾ ഗൈഡ് എന്നിവയെല്ലാം ഞങ്ങൾ ഹാളിൽ നൽകുന്നതായിരിക്കും.
വർക്ക്‌ഷോപ്പ് നടക്കുന്ന സ്ഥലം കൃത്യമായി എവിടെയാണ്? +
📍 Grand Chaitram Hotel
Thampanoor, Trivandrum

തിрованию Central Railway Station-ന്റെ നേരെ എതിർവശം.

Parking ലഭ്യമാണ്. Bus, Auto, Rail മാർഗ്ഗങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാം.
രജിസ്റ്റർ ചെയ്തു, പക്ഷേ വരാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും? +
ദയവായി +91 8075 108 604 എന്ന നമ്പറിൽ ഞങ്ങളെ വാട്സാപ്പ് വഴി അറിയിക്കുക. എങ്കിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള മറ്റാർക്കെങ്കിലും ആ സീറ്റ് നൽകാം. 50 സീറ്റുകൾ മാത്രമുള്ളതിനാൽ നിങ്ങളുടെ ഈ action വലിയൊരു ഉപകാരമായിരിക്കും.
ഇതിന്റെ റെക്കോർഡിംഗ് ലഭ്യമാണോ? +
ഇല്ല. ഇത് പൂർണ്ണമായും ഒരു offline, in-person വർക്ക്‌ഷോപ്പാണ്.
Trivandrum
🚀 Limited Seats Available

മാർക്കറ്റ് കാത്തുനിൽക്കില്ല!

July 28. Trivandrum. Free.

50 സീറ്റുകൾ.. നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കായി മാറ്റിവെക്കുന്ന ഏറ്റവും മികച്ച 4 മണിക്കൂർ!

📍 Grand Chaitram 📅 July 28, 2026 ⏰ 9:30 AM – 1:30 PM